KESAVADEV ROAD RESIDENTS’ ASSOCIATION
Kesavadev Road, Poojappura Po, TVM
ARCHIVES
KRRATVM
CCTV ക്യാമറ സ്ഥാപിക്കുവാൻ KRRA ടെന്റർ ക്ഷണിക്കുന്നു
തിരുവനന്തപുരം, മുടവൻമുകൾ, കേശവദേവ് റോഡ് റസിഡന്റ്സ് അസോസിയേഷന്റെ പ്രവര്‍ത്തന മേഖലയിൽ ഏകദേശം 2 Kms. ദൂരത്തിൽ CCTV CAMERA INSTALLATION നടത്തുന്നതിന് KRRA *ഉദ്ദേശിക്കുന്നു. ആയതിന്, താഴെ പറഞ്ഞിട്ടുളള സവിശേഷതകളോടും, മാനദണ്ഡങ്ങളോടും കൂടിയ സാധനസാമഗ്രികികൾ ഉപയോഗിച്ചും, നിബന്ധനകൾക്ക് വിധേയമായും, 30 ഓളം ക്യാമറാകൾ നിർദ്ദിഷ്ട സ്ഥലത്തും സ്ഥാനത്തും സ്ഥാപിച്ച് പ്രവർത്തന ക്ഷമമാക്കുന്നതിന് ആവശ്യമായ നിരക്കുകളുടെ വിശദമായ (AMC ഉൾപ്പെടെ) ടെണ്ടര്‍ ക്ഷണിച്ചു കൊള്ളുന്നു.
ക്യാമറ സ്ഥാപിക്കേണ്ട Area Layout, No. of Cameras, Item Specifications എന്നിവ ചുവടെ കൊടുത്തിരിക്കുന്നു Clic
സീൽഡ് ടെന്ററുകൾ 05.04.26, വൈകുന്നേരം 5 മണിക്കുളളിൽ KRRA സെക്രട്ടറിക്ക് ലഭിച്ചിരിക്കേണ്ടതാണ്
കൂടുതൽ വിവരങ്ങള്‍ക്ക് Contact : P. PRADEEP KUMAR, CHAIRPERSON , CCTV CAMERA INSTALLATION, COMMITTEE, KRRA, Mob (9447102321)